പോസ്റ്റുകള്‍

ഈ ഫോട്ടോ മാക്സിമം ഷെയർ ചെയ്യുക ഈ കുട്ടിയുടെ ചികിത്സയ്ക്കായി 8ലക്ഷം രൂപ ആവിശ്യമുണ്ട് ഓരോ ഷെയറിലും 8രൂപ വച്ച് ഈ വാട്സ്ആപ്പ് ഉടമകൾ നൽകുന്നതാണ്

ഇമേജ്
ഈ ഫോട്ടോ മാക്സിമം ഷെയർ ചെയ്യുക ഈ കുട്ടിയുടെ ചികിത്സയ്ക്കായി 8ലക്ഷം രൂപ ആവിശ്യമുണ്ട് ഓരോ ഷെയറിലും 8രൂപ വച്ച് ഈ വാട്സ്ആപ്പ് ഉടമകൾ നൽകുന്നതാണ് www.irittyvarthakalive.com

പാന്‍കാര്‍ഡ് നിയമങ്ങള്‍ ഇന്ന് മുതല്‍ മാറുന്നു; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ഇമേജ്
പാന്‍കാര്‍ഡ് നിയമങ്ങളില്‍ ഇന്ന് മുതല്‍ മാറ്റങ്ങള്‍ വരുന്നു.ടാക്‌സ് വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമങ്ങള്‍ വരുത്തുന്നത്. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്‌സ് റൂള്‍സ് (1962) ഭേദഗതികള്‍ ഉള്ളത്. ഒരു സാമ്ബത്തിക വര്‍ഷത്തില്‍ 2.5 ലക്ഷത്തിലേറെ രൂപയ്ക്ക് ബിസിനസ്സ് ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും, വ്യക്തികളും പാന്‍ കാര്‍ഡ് എടുത്തിരിക്കണം. പാന്‍ കാര്‍ഡ് നിയമത്തിലെ മാറ്റങ്ങള്‍ 1. ഒരു സാമ്ബത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ സാമ്ബത്തിക ഇടപാട് നടത്തുന്ന വ്യക്തികള്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കണമെന്ന് സി.ബി.ഡി.ടി നിര്‍ബന്ധമാക്കി. 2. സാമ്ബത്തിക വര്‍ഷത്തിലെ മൊത്തം വില്‍പ്പനയും, ടേണോവറും, ആകെ റെസീപ്റ്റും 5 ലക്ഷം രൂപ കഴിഞ്ഞില്ലെങ്കിലും പാന്‍ കാര്‍ഡ് ആവശ്യമാണ്. ഇതുവഴി ഇന്‍കംടാക്സ് വകുപ്പിന് കൂടുതല്‍ വിപുലമായ നിരീക്ഷണം സാധ്യമാകും. 3. ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പ്രതിനിധിയായി മാറുന്ന മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റി, സ്ഥാപകന്‍, സി.ഇ.ഒ എന്നി പദവിയില്‍ ഇരിക്കുന്നവരും പാന്‍ കാര്‍ഡ് എടുക്കണം, 2019 മെയ് 31 ആണ് അവസാന തീയതി. 4. പു

കണ്ണൂർ വിമാനത്താവളം: ഉൽഘാടന ദിവസം ഗോ എയർ തിരുവനന്തപുരത്തേക്ക് സർവിസ് നടത്തും

ഇമേജ്
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്തേക്ക് വിമാനസര്‍വീസ് നടത്തും. ഗോ എയറാണ് ഒറ്റദിവസത്തേക്ക് മാത്രമായി ഈ സര്‍വീസ് നടത്തുന്നത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനം കണ്ണൂരിലിറങ്ങി യാത്രക്കാരെ കയറ്റി തിരുവനന്തപുരത്തേക്ക് പോവുകയാണു ചെയ്യുക. രണ്ട് സ്ഥലത്തേക്കും ടിക്കറ്റ് നല്‍കുകയും ചെയ്യും. ബെംഗളൂരുവില്‍നിന്ന് ഞായറാഴ്ച രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ 12.20ന് എത്തും. വൈകുന്നേരം മൂന്നിന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. 4.15ന് തിരുവനന്തപുരത്തെത്തും. ബെംഗളൂരുവില്‍നിന്ന് 2643 രൂപയും തിരുവനന്തപുരത്തേക്ക് 2948 രൂപയുമാണ് നിരക്ക്. ഈ സര്‍വീസ് പിന്നീട് സ്ഥിരപ്പെടാനിടയുണ്ട്. കണ്ണൂരില്‍നിന്ന് ആഭ്യന്തര, വിദേശ സര്‍വീസുകള്‍ നടത്താന്‍ ഗോ എയറിന് അനുമതി കിട്ടിയിട്ടുണ്ട്. ചൊവ്വാഴ്ച ഗോ എയര്‍ പ്രതിനിധികള്‍ കിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തി. അടുത്തദിവസംതന്നെ ചെന്നൈയിലേക്ക് സര്‍വീസ് തുടങ്ങാന്‍ ധാരണയായി. www.irittyvarthakallive.com

അയ്യോ ഭൂമി ഡിസംബർ 13ന് ഓട്ടം നിർത്താൻ പോകുന്നേ!! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യമിതാണ്.

ഇമേജ്
അയ്യോ ഭൂമി ഡിസംബർ 13ന് ഓട്ടം നിർത്താൻ പോകുന്നേ!! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യമിതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചുറ്റിക്കറങ്ങുന്ന ഒരു ഭീതിജനകമായ വാര്‍ത്തയുണ്ട്: ഡിസംബര്‍ 13-ാം തീയതി നേരം വെളുക്കില്ല പോല്‍! അതായത്, 24 മണിക്കൂര്‍ രാത്രിയായിരിക്കുമത്രേ!ചില ഓണ്‍ലൈന്‍ ടി.വി ചാനലുകാരാണീ വാര്‍ത്ത അവതരിപ്പിച്ചത്. അതു പലരും ഷെയറു ചെയ്തു.പതിവുപോലെ 'നാസ' യെ ഉദ്ധരിച്ചാണ് കസര്‍ത്ത്. അല്ലെങ്കിലും ഇപ്പോള്‍ ലോകത്തേതു കാര്യവും പ്രവചിക്കുന്ന ഏജന്‍സിയായിട്ടാണല്ലോ നാസയെ ചിലര്‍ അവതരിപ്പിച്ചു പോരുന്നത്. 'അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി പിണറായി വിജയന്‍' എന്നുവരെ നാസ പ്രവചിച്ചു കഴിഞ്ഞു. അതവിടെ നില്‍ക്കട്ടെ, നമുക്കു കാര്യത്തിലേക്കു കടക്കാം. 13ാം തീയതി രാത്രി ഉറങ്ങാന്‍ കിടക്കുന്നു. 'രാവിലെ' 6 മണിക്കു കണ്‍തുറന്നു നോക്കുന്നു. നേരം വെളുത്തിട്ടില്ല. 7 മണി, ഇല്ല വെളുത്തിട്ടില്ല. 8 മണി, രക്ഷയില്ല. എല്ലാവരും എഴുന്നേറ്റു ചായയിട്ടു കുടിക്കുന്നു. അതിനിടയില്‍ അടുത്തും അകലെയുമുള്ള ബന്ധു മിത്രാദികളെ ഫോണില്‍ ബന്ധപ്പെടുന്നു. ഇല്ല, അവിടെയും നേരം വെളുത്തിട്ടി

ഉരുവച്ചാലിൽ ബസ് ബൈക്കിൽ ഇടിച്ചു യുവതി മരണപ്പെട്ടു.ഭർത്താവ് ഗുരുതരാവസ്ഥയിൽ

ഇമേജ്
ഉരുവച്ചാലിൽ ബസ് ബൈക്കിൽ ഇടിച്ചു യുവതി മരണപ്പെട്ടു.ഭർത്താവ് ഗുരുതരാവസ്ഥയിൽ ഉരുവച്ചാൽ: ഭർത്താവിനൊപ്പം ബൈക്കിൽ പോകവെ ബസ് ബൈക്കിൽ ഇടിച്ചു ഭാര്യ മരിച്ചു.മാലൂർ ഓലക്കൽ സ്വദേശിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 8, 30 ഓടെ നിർമ്മലഗിരി കോളെജിന് സമീപം നീറോളിചാലിൽ വെച്ചാണ് അപകടം. മാലൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് ഇരുവരും ബൈക്കിൽ പോകവെ ഇവർ സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഭർത്താവിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. irittyvarthakallive.blogger.com

നല്ല രീതിയിൽ ഷോപ്പിംഗ് ചെയാൻ ഒരു ഒരു ആപ്പ്

ഇമേജ്
mt shopping app amazon പോലെയുള്ള ഒരു ആപ്പ് dowload ചെയൂ വേഗം https://www.appsgeyser.com/social_widget/social_widget.php?width=100&height=100&apkName=mt

കണ്ണൂർ വിമാനത്താവള ഉൽഘാടനം: വർണ്ണാഭമായ വിളംബര ഘോഷയാത്ര 7 ന്

ഇമേജ്
മട്ടന്നൂർ∙ വിമാനത്താവളം ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്രയിൽ കേരളത്തിന്റെ സാസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രയുടെ കൂടിയാലോചനാ യോഗത്തി www.irittyvarthakallive.com   ലാണ് തീരുമാനം. നഗരസഭാ ഉപാധ്യക്ഷൻ പി.പുരുഷോത്തമൻ അധ്യക്ഷനായി. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രി പ്രവർത്തകർ, സർക്കാർ ജീവനക്കാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ അടക്കം 4000 പേർ വിളംബര ഘോഷയാത്രയിൽ അണിനിരക്കും. വിവധ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളുടെ അകമ്പടിയുമുണ്ടാകും. 7 ന് വൈകീട്ട് 4 ന് വായാന്തോട് നിന്നും ആരംഭിക്കുന്ന വിളംബരഘോഷയാത്ര ബസ്‌സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും. വൈകീട്ട് 4 ന് വായാന്തോട് നിന്നും ആരംഭിക്കുന്ന വിളംബരഘോഷയാത്ര ബസ്‌സ്റ്റാൻഡ് പരിസരത്ത് അവസാനിക്കും. അന്ന് തന്നെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കടകളും നിരത്തുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും. ഘോഷയാത്രയിലെ മികച്ച സ്ഥാ