ഉരുവച്ചാലിൽ ബസ് ബൈക്കിൽ ഇടിച്ചു യുവതി മരണപ്പെട്ടു.ഭർത്താവ് ഗുരുതരാവസ്ഥയിൽ

ഉരുവച്ചാലിൽ ബസ് ബൈക്കിൽ ഇടിച്ചു യുവതി മരണപ്പെട്ടു.ഭർത്താവ് ഗുരുതരാവസ്ഥയിൽ



ഉരുവച്ചാൽ: ഭർത്താവിനൊപ്പം ബൈക്കിൽ പോകവെ ബസ് ബൈക്കിൽ ഇടിച്ചു ഭാര്യ മരിച്ചു.മാലൂർ ഓലക്കൽ സ്വദേശിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 8, 30 ഓടെ നിർമ്മലഗിരി കോളെജിന് സമീപം നീറോളിചാലിൽ വെച്ചാണ് അപകടം. മാലൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് ഇരുവരും ബൈക്കിൽ പോകവെ ഇവർ സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഭർത്താവിന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



അഭിപ്രായങ്ങള്‍