ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
തെരുവ് നായ ഓടിച്ചപ്പോൾ രക്ഷപെടാൻ ശ്രമിക്കവേ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു.
കൂത്തുപറമ്പ് : ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു.മൂര്യാട് റേഷൻ പീടികക്ക് സമീപം കുറ്റിക്കാട് വീട്ടിൽ പി.കെ.ശൈലരാജിന്റെയും സുജാതയുടെയും മകനായ ആഷിൽ രാജ് (15) ആണ് മരിച്ചത്.വെള്ളിയാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീടിന് സമീപത്ത് വെച്ച് തെരുവ് നായ പിറകിൽ പാഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടു പോകവെ വഴിയിൽ വെച്ച് മരിച്ചു. ഇടിച്ചിട്ട് നിർത്താത പോയ ടിപ്പർ ലോറി നാട്ടുകാർ പിടിക്കൂടി.ഡ്രൈവറെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയാണ്അഷിൽ രാജ്.സഹോദരി അനഘ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ