സ്വപ്നത്തേരിൽ കണ്ണൂർ.റിപ്പോർട്ട് ചെയ്യാൻ എത്തുന്നത് അറുന്നൂറോളം ലേഖകർ.

സ്വപ്നത്തേരിൽ കണ്ണൂർ.റിപ്പോർട്ട് ചെയ്യാൻ എത്തുന്നത് അറുന്നൂറോളം ലേഖകർ.
മട്ടന്നൂർ: കണ്ണൂർ വിമാനത്താവള ഉൽഘാടന ചടങ്ങുകൾ ലോകത്തിനു പകർന്നു കൊടുക്കാൻ എത്തുന്നത് അറുന്നൂറോളം ലേഖകർ.ഇന്ന് കിയാൽ എം ഡി വി തുളസി ദാസിന്റെ പത്ര സമ്മേളനത്തിൽ 150 ഓളം മാധ്യമ പ്രവർത്തകർ ആണ് പംങ്കെടുത്തത്.വിമാന താവള ദൃശ്യങ്ങൾ ഒപ്പി എടുക്കാൻ ഉള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.കർണാടകയിൽ നിന്നും 30 ഓളം മാധ്യമ പ്രവർത്തകർ അടക്കം ദേശിയ അന്തർ ദേശിയ മധ്യമങ്ങളിലെ അറുന്നൂറോളം ലേഖകർ ആണ് എത്തുന്നത്.കണ്ണൂർ വിമാന താവളത്തിനു വേണ്ടി തൂലിക ചലിപ്പിച്ച ആദ്യ കാല ലേഖകരെയും ഉൽഘാടനത്തിനു ക്ഷണിച്ചിട്ടുണ്ട്.ഈ ദിവസങ്ങളിൽ ഇറങ്ങിയ പത്രങ്ങളിൽ എല്ലാം വിമാനത്താവളം സംബന്ധിച്ച സപ്ലിമെന്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അഭിപ്രായങ്ങള്‍